വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ശരിയായ ഉന്നത വിദ്യാഭ്യാസ-കരിയർ പാതകൾ തിരഞ്ഞെടുക്കാൻ വഴിയൊരുക്കുന്ന ഇൻബിൽറ്റ് മാർഗ്ഗനിർദ്ദേശ സംവിധാനം!
മികച്ച കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, പഠന സാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട കരിയർ ഗൈഡൻസ് സേവനങ്ങൾ ആവശ്യമുള്ളവർക്ക് തങ്ങളുടെ വിവരങ്ങളും താൽപ്പര്യങ്ങളും ഈ പ്ലാറ്റ്‌ഫോമിൽ സുരക്ഷിതമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
അശാസ്ത്രീയമായ കൗൺസിലിംഗുകളിൽ നിന്നും വ്യാജ അഡ്മിഷൻ പ്രലോഭനങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ഇതൊരു ഓപ്പൺ പൊതുവേദി ആയി പ്രവർത്തിക്കുന്നില്ല. ടോക്കൺകാർട്ട് വെബ്‌സൈറ്റ് വഴി നേരിട്ട് ഈ സേവനങ്ങൾ ലഭ്യമാകില്ല.
നിങ്ങളുടെ ഉന്നത വിദ്യാഭ്യാസ-കരിയർ ആവശ്യങ്ങൾക്കായി ഞങ്ങളുടെ കൺസൾട്ടന്റുകളുടെ സഹായം തേടണോ?
ഞങ്ങളുമായി ബന്ധപ്പെടുക 📞 ← തിരികെ സർവ്വീസ് ഇൻഫർമേഷൻ ലിസ്റ്റിലേയ്ക്ക് പോവുക 🔝 Go to Main Cloud System