ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും തങ്ങളുടെ റൂം ബുക്കിംഗുകൾ ഡിജിറ്റലായി നിയന്ത്രിക്കാൻ ടോക്കൺകാർട്ട് നെറ്റ്‌വർക്കിൽ ഒരുക്കിയിട്ടുള്ള അത്യാധുനിക സെൻട്രലൈസ്ഡ് ക്ലൗഡ് സംവിധാനം!
ഓരോ ഹോട്ടലുകൾക്കും വേണ്ടി പ്രത്യേകം ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ ക്രിയേറ്റ് ചെയ്ത ശേഷം, അവയെല്ലാം ടോക്കൺകാർട്ടിന്റെ കേന്ദ്രീകൃത (Centralized) ക്ലൗഡ് നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കുന്നു. ഇത് കൈകാര്യം ചെയ്യാൻ വളരെ ലളിതമാണ്.
ഓരോ മുറികളുടെയും ലഭ്യത, വാടക നിരക്കുകൾ എന്നിവയ്ക്ക് പുറമെ, മുറികളുടെ ഉയർന്ന ക്വാളിറ്റിയുള്ള ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ ഉപഭോക്താക്കൾക്കായി ഇതിൽ പ്രദർശിപ്പിക്കാം.
നിങ്ങളുടെ ഹോട്ടൽ/ലോഡ്ജ് ബിസിനസ്സിനും ഒരു ക്ലൗഡ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആരംഭിക്കണോ?
കൂടുതൽ അറിയാൻ 🚀 ← തിരികെ ഇൻഡക്സ് പേജിലേയ്ക്ക് പോവുക 🔝 Go to Main Cloud System