💍 Matrimonial Platform

മാട്രിമോണിയൽ പ്ലാറ്റ്‌ഫോം

വിശ്വാസ്യതയും സുരക്ഷിതത്വവും മുൻനിർത്തി, ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന ടോക്കൺകാർട്ട് വൈവാഹിക ശൃംഖല!

📝 ലളിതമായ വൈവാഹിക രജിസ്ട്രേഷൻ

വിവാഹാലോചനകൾ സുരക്ഷിതമായി രജിസ്റ്റർ ചെയ്യുന്നതിനും അവ കൃത്യമായി പരിശോധിക്കുന്നതിനുമുള്ള വിപുലമായ ഇൻബിൽറ്റ് സാങ്കേതിക സൗകര്യങ്ങൾ ഈ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ കോർത്തിണക്കിയിരിക്കുന്നു.

🔒 സുരക്ഷിതമായ നിയന്ത്രിത ശൃംഖല

വ്യാജ പ്രൊഫൈലുകളും അനാവശ്യ പ്രക്രിയകളും ഒഴിവാക്കാൻ ഇതൊരു ഓപ്പൺ പൊതു പ്ലാറ്റ്‌ഫോം ആയി രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. ടോക്കൺകാർട്ട് വെബ്‌സൈറ്റ് വഴി നേരിട്ട് മാട്രിമോണിയൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകില്ല.

💼 ഈ സേവനം ലഭ്യമാകുന്ന ഔദ്യോഗിക ചാനലുകൾ:

"വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയും പൂർണ്ണമായ സുരക്ഷയും മുൻനിർത്തി, ടോക്കൺകാർട്ടിന്റെ ഔദ്യോഗിക പ്രതിനിധികളിലൂടെയും അംഗീകൃത ഏജൻസികളിലൂടെയും മാത്രമേ മാട്രിമോണിയൽ സേവനങ്ങൾ സുതാര്യമായി ലഭ്യമാക്കുകയുള്ളൂ."

മാട്രിമോണിയൽ സേവനങ്ങൾക്കായി ഞങ്ങളുടെ അംഗീകൃത ഫ്രാഞ്ചൈസികളുടെ സഹായം തേടാൻ ആഗ്രഹിക്കുന്നുണ്ടോ?

ഞങ്ങളുമായി ബന്ധപ്പെടുക 📞 ← തിരികെ സർവ്വീസ് ഇൻഫർമേഷൻ ലിസ്റ്റിലേയ്ക്ക് പോവുക
🔝 Go to Main Cloud System