📚 Tokencart DigiBook

ഡിജിറ്റൽ ബുക്ക് പ്ലാറ്റ്‌ഫോം

സാധാരണ പ്രിന്റ് ചെയ്ത പുസ്തകങ്ങൾ വെറുതെ PDF രൂപത്തിലാക്കി നൽകുന്ന പരമ്പരാഗത രീതിയല്ല ഇത്; പുസ്തകപ്രസിദ്ധീകരണ രംഗത്ത് യഥാർത്ഥ ഡിജിറ്റൽ വിപ്ലവം സൃഷ്ടിക്കുന്ന ആധുനിക ക്ലൗഡ് പ്ലാറ്റ്‌ഫോം!

📱 മൊബൈൽ ഫ്രണ്ട്‌ലി ലൈവ് എഡിറ്റിംഗ്

കമ്പ്യൂട്ടറുകളുടെ സഹായമില്ലാതെ തന്നെ നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് നേരിട്ട് പുതിയ പേജുകൾ ഉൾപ്പെടുത്താനും, ഉള്ളടക്കങ്ങളിൽ തത്സമയം മാറ്റങ്ങൾ വരുത്താനും എഡിറ്റ് ചെയ്യാനുമുള്ള അത്യാധുനിക സൗകര്യം ഇതിലുണ്ട്.

🌐 കേന്ദ്രീകൃത & കസ്റ്റമൈസ്ഡ് പ്ലാറ്റ്‌ഫോം

ടോക്കൺകാർട്ടിന്റെ കേന്ദ്രീകൃത ഡിജിറ്റൽ ബുക്ക് നെറ്റ്‌വർക്കിന്റെ ഭാഗമായി നിങ്ങളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാം. അതോടൊപ്പം എഴുത്തുകാർക്കും പ്രസാധകർക്കും അവരുടെ സ്വന്തം ബ്രാൻഡ് പേരിൽ കസ്റ്റമൈസ്ഡ് പ്ലാറ്റ്‌ഫോം നിർമ്മിച്ചു നൽകുന്നതുമാണ്.

📋 പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്ന പ്രധാന സവിശേഷതകൾ:

പിഡിഎഫ് (PDF) ഫയലുകളുടെ പരിമിതികൾക്കപ്പുറം, വായനക്കാർക്ക് ഏറ്റവും മികച്ച ഡിജിറ്റൽ വായനാനുഭവം സമ്മാനിക്കാൻ Tokencart DataBooks സാങ്കേതികവിദ്യയിലൂടെ സാധ്യമാകുന്നു.

നിങ്ങളുടെ പുസ്തകങ്ങളും ഒരു യഥാർത്ഥ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നുണ്ടോ?

കൂടുതൽ അറിയാൻ 🚀 ← തിരികെ സർവ്വീസ് ഇൻഫർമേഷൻ ലിസ്റ്റിലേയ്ക്ക് പോവുക
🔝 Go to Main Cloud System