വായനക്കാരെ അലോസരപ്പെടുത്തുന്ന അനാവശ്യ പരസ്യപ്പരമ്പരകൾ ഒഴിവാക്കി, വാർത്തകൾക്ക് മാത്രം മുൻഗണന നൽകി Tokencart തദ്ദേശീയമായി നിർമ്മിച്ച ഇൻബിൽറ്റ് ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്ഫോം!
സാധാരണ ഓൺലൈൻ ന്യൂസ് പോർട്ടലുകളിൽ കണ്ടുമടുത്ത, വായനയെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഇടിച്ചുകയറി വരുന്ന പരസ്യങ്ങളിൽ നിന്ന് ഈ പ്ലാറ്റ്ഫോം പൂർണ്ണമായും മുക്തമാണ്. വായനക്കാരുടെ താല്പര്യങ്ങൾക്കാണ് ഇതിൽ പ്രഥമ പരിഗണന.
ഞങ്ങളുടെ കേന്ദ്രീകൃത ഡിജിന്യൂസ് ശൃംഖലയുടെ ഭാഗമാകാനുള്ള സൗകര്യവും, അതോടൊപ്പം മാധ്യമ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സ്വന്തം ബ്രാൻഡ് പേരിൽ (Custom Branding) പ്രത്യേകമായി ഡിജിന്യൂസ് പ്ലാറ്റ്‌ഫോം ഡെവലപ്പ് ചെയ്തു നൽകുന്ന സേവനവും ലഭ്യമാണ്.
നിങ്ങളുടെ സ്വന്തം പേരിൽ ഒരു പ്രൊഫഷണൽ ഡിജിറ്റൽ ന്യൂസ് പോർട്ടൽ ആരംഭിക്കാൻ താല്പര്യമുണ്ടോ?
കൂടുതൽ അറിയാൻ 🚀 ← തിരികെ ഇൻഡക്സ് പേജിലേയ്ക്ക് പോവുക 🔝 Go to Main Cloud System