ഉൽപ്പന്ന നിർമ്മാതാക്കൾക്കും ഹോൾസെയിൽ-ഡിസ്ട്രിബ്യൂഷൻ വ്യാപാരികൾക്കുമായി ടോക്കൺകാർട്ട് ക്ലൗഡ് ശൃംഖലയിൽ ഒരുക്കിയിരിക്കുന്ന അത്യാധുനിക ഓൺലൈൻ സോഫ്റ്റ്‌വെയർ സ്യൂട്ട്!
പ്രത്യേക ആപ്പുകളുടെ സഹായമില്ലാതെ തന്നെ എല്ലാ മൊബൈൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും നേരിട്ട് ഉപയോഗിക്കാം. ആവശ്യമെങ്കിൽ മാത്രമായി ആൻഡ്രോയിഡ് ആപ്പ് പതിപ്പും ലഭ്യമാണ്.
ഓരോ ഉൽപ്പന്നത്തിനും ഓൺലൈൻ QR കോഡ് നൽകുന്നു. ഇത് സ്കാൻ ചെയ്യുന്നതിലൂടെ കസ്റ്റമേഴ്‌സിന് ഉൽപ്പന്നത്തിന്റെ ആധികാരികത ഉറപ്പാക്കാനും മറ്റ് വിവരങ്ങൾ തത്സമയം കാണാനും സാധിക്കുന്നു.
ഓരോ ഡീലർക്കും പ്രത്യേകവും സുരക്ഷിതവുമായ ഓൺലൈൻ അക്കൗണ്ട്. ഇതിലൂടെ ഡീലർമാർക്ക് നിങ്ങളുടെ ഹോൾസെയിൽ യൂണിറ്റിലേക്ക് നേരിട്ട് ഓർഡറുകൾ നൽകാനും ബില്ലുകൾ പരിശോധിക്കാനും കഴിയും.
ആധുനിക അഡ്വാൻസ്‌ഡ് അക്കൗണ്ടിംഗും ടച്ച്-സ്ക്രീൻ ഫ്രണ്ട്‌ലി ബില്ലിംഗ് സിസ്റ്റവും. ടൈപ്പ് ചെയ്യേണ്ട ആവശ്യകത പരമാവധി കുറച്ച് വേഗതയേറിയ സേവനം ഉറപ്പാക്കുന്നു.
നിങ്ങളുടെ സ്ഥാപനത്തിൽ ടിസി ലിങ്ക് ഇആർപി സജ്ജീകരിക്കാൻ താല്പര്യമുണ്ടോ?
ഡെമോ ബുക്ക് ചെയ്യൂ 🚀 ← തിരികെ ഇൻഡക്സ് പേജിലേയ്ക്ക് പോവുക 🔝 Go to Main Cloud System