🖥️ TC Mega Display System

ടിസി മെഗാ ഡിസ്‌പ്ലേ സിസ്റ്റം

നിങ്ങളുടെ പ്രൊഡക്റ്റുകൾ സ്മാർട്ട് ടിവികളിലും ഡിജിറ്റൽ സ്ക്രീനുകളിലും അതിവേഗം പ്രദർശിപ്പിക്കുന്നതിനുള്ള ലോകോത്തര ക്ലൗഡ് അധിഷ്ഠിത തത്സമയ ഡിസ്‌പ്ലേ സൊല്യൂഷൻ!

പ്രധാന സവിശേഷതകൾ (Normal System)

☁️ ക്ലൗഡ് അധിഷ്ഠിത നിയന്ത്രണം

പൂർണ്ണമായും ക്ലൗഡ് വഴി പ്രവർത്തിക്കുന്ന അതിവേഗ ലോഡിംഗ് സംവിധാനം. ഇതിലൂടെ ലോക്കലായി എപ്പോൾ വേണമെങ്കിലും പ്രൊഡക്റ്റുകൾ ആഡ് ചെയ്യാം.

📍 സ്മാർട്ട് പ്രൊഡക്റ്റ് ലൊക്കേറ്റർ

കസ്റ്റമേഴ്‌സിനും സ്റ്റാഫിനും വലിയ ഡിസ്‌പ്ലേയിൽ നിന്നും പ്രൊഡക്റ്റുകൾ എവിടെയാണെന്ന് ബുദ്ധിമുട്ടില്ലാതെ വളരെ പെട്ടെന്ന് കണ്ടെത്താനുള്ള മികച്ച സംവിധാനം.

📊 ഇൻഫോ & മീഡിയ സപ്പോർട്ട്

പരിധിയില്ലാതെ ഉൽപ്പന്നങ്ങൾ ചേർക്കാനും, അവയുടെ വിശദാംശങ്ങൾ, ഫോട്ടോകൾ, ഓഡിയോ-വീഡിയോ വിവരങ്ങൾ, കറന്റ് സ്റ്റോക്ക് എന്നിവ കാണിക്കാനും സാധിക്കുന്നു.

📺 ഓട്ടോമാറ്റിക് ലൈവ് ഡിസ്‌പ്ലേ

പ്രത്യേക വീഡിയോകളോ ഓഡിയോകളോ റെക്കോർഡ് ചെയ്യേണ്ടതില്ല. സ്മാർട്ട് ടിവികളിലും മറ്റ് ഡിജിറ്റൽ ഡിസ്‌പ്ലേകളിലും നിങ്ങളുടെ പ്രൊഡക്റ്റുകൾ ഓട്ടോമാറ്റിക് ആയി തത്സമയം (Live) മാറി മാറി പ്രദർശിപ്പിക്കാം.

🚀 അഡ്വാൻസ്‌ഡ് സംവിധാനങ്ങൾ (Advance System):

ലോകത്ത് ഒരിടത്തും ലഭ്യമല്ലാത്ത ഈ അത്യാധുനിക സംവിധാനം വഴി, ഓരോ സ്റ്റാഫിന്റെയും മൊബൈൽ ഫോണുകളെയും ഇൻസ്റ്റോർ ഡിജിറ്റൽ സ്ക്രീനുകളെയും ഒരൊറ്റ സ്മാർട്ട് ശൃംഖലയിലാക്കി ടോക്കൺകാർട്ട് ക്ലൗഡ് നെറ്റ്‌വർക്ക് നിങ്ങളുടെ വിപണന രീതിയെ മാറ്റിമറിക്കുന്നു.

നിങ്ങളുടെ വിപണന കേന്ദ്രത്തിലും ടിസി മെഗാ ഡിസ്‌പ്ലേ സിസ്റ്റം സജ്ജീകരിക്കാൻ താല്പര്യമുണ്ടോ?

ഡെമോ ബുക്ക് ചെയ്യൂ 🚀 ← തിരികെ സർവ്വീസ് ഇൻഫർമേഷൻ ലിസ്റ്റിലേയ്ക്ക് പോവുക
🔝 Go to Main Cloud System