നിങ്ങളുടെ ബിസിനസ്സ്, സർവ്വീസ് പ്രവർത്തനങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കാൻ അത്യാധുനിക സൗകര്യങ്ങളോടെ രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷൻ സംവിധാനമാണ് ടോക്കൺകാർട്ട് വെബ് ആപ്പ്.
മൊബൈൽ ഫോണുകളിലോ കമ്പ്യൂട്ടറുകളിലോ പ്രത്യേകം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ, ബ്രൗസർ വഴി വളരെ വേഗത്തിൽ ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കും.
ഏറ്റവും ആധുനിക കോഡിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ കുറഞ്ഞ ഇന്റർനെറ്റ് വേഗതയിൽ പോലും ഈ ആപ്പ് വളരെ വേഗത്തിലും കൃത്യതയോടും കൂടി പ്രവർത്തിക്കുന്നു.
ഓൺലൈൻ ഫ്രണ്ട്എൻഡ് സിസ്റ്റം, സോഫ്റ്റ്‌വെയർ സിസ്റ്റം, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുടങ്ങി നിങ്ങളുടെ ബിസിനസ്സ്, സർവ്വീസ് വളർച്ചയ്ക്ക് ആവശ്യമായ, എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒരൊറ്റ ആപ്പിൽ സമന്വയിപ്പിച്ചിരിക്കുന്നു. കരുത്തുറ്റ സംവിധാനമാണ് ടോക്കൺകാർട്ട് വെബ് ആപ്പ്.
ടോക്കൺകാർട്ട് വെബ് ആപ്പും അനുബന്ധ സംവിധാനങ്ങളും നിങ്ങളുടെ ബിസിനസ്സിൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
ഇപ്പോൾ തന്നെ ആരംഭിക്കൂ 🚀 ← തിരികെ സർവ്വീസ് ഇൻഫർമേഷൻ ലിസ്റ്റിലേയ്ക്ക് പോവുക 🔝 Go to Main Cloud System