ടോക്കൺകാർട്ട് ക്ലൗഡ് സോഫ്റ്റ്‌വെയർ നെറ്റുവർക്കിലൂടെ കസ്റ്റമൈസ്ഡ് ക്ലൗഡ് വെബ്സൈറ്റ്, ക്ലൗഡ് പ്ലാറ്റ്ഫോമം, ക്ലൗഡ് പോർട്ടൽ എന്നിവ ഡെവലപ്പ് ചെയ്ത് നൽകുന്നു. ടോക്കൺകാർട്ട് ഫ്രണ്ട്എൻഡ് സിസ്റ്റം (TCOFES) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്തരം വെബ്‌സൈറ്റുകളിലും, പ്ലാറ്റ്ഫോമുകളിലും, പോർട്ടലുകളിലും ആവശ്യമായ ക്ലൗഡ് സോഫ്റ്റ്‌വെയറുകൾ ഉൾപ്പെടുത്താൻ സാധിക്കുന്നു.
വെബ്‌സൈറ്റുകളിലും, പ്ലാറ്റ്ഫോമുകളിലും, പോർട്ടലുകളിലും ഏറ്റവും ഉയർന്ന നിലയില്‍ ഉള്ള സെക്യൂരിറ്റി സംവിധാനം ഉൾപ്പെടുത്തുന്നു. കൂടാതെ ഹൈ സ്പീഡ് ലോഡിംഗ് സംവിധാനവും ഇവയ്ക്ക് ഉണ്ട്.
വെബ്‌സൈറ്റുകളുടെയും, പ്ലാറ്റ്ഫോമുകളുടെയും, പോർട്ടലുകളുടെയും ഡൊമൈൻ രജിസ്റ്റ്ട്രേഷൻ, ഹോസ്റ്റിംഗ് മുതൽ ഉള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നു.
ഡൊമൈൻ രജിസ്റ്റ്ട്രേഷൻ, ഹോസ്റ്റിംഗ് തുടങ്ങിയവ ഇല്ലാതെ പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകളും, പ്ലാറ്റ്ഫോമുകളും, പോർട്ടലുകളും ആവശ്യമെങ്കിൽ ഡവലപ്പ് ചെയ്ത് നൽകുന്നതാണ്.
ടോക്കൺകാർട്ട് വെബ് ആപ്പ് (TokenCart Web App) സംവിധാനത്തിലൂടെ ആണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. ടോക്കൺകാർട്ട് വെബ് ആപ്പ് എല്ലാ കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നു.